نمایش تبلیغ ورود به سیستم کارت‌ اعتباری در فهرست کشویی «تکمیل خودکار» فعال شود.
സ്വയമേവയുള്ള പൂരിപ്പിക്കൽ ഡ്രോപ്പ്‌ഡൗണിനുള്ളിൽ ക്രെഡിറ്റ് കാർഡ് സൈൻ ഇൻ പ്രൊമോ കാണിക്കുന്നത് പ്രവർത്തനക്ഷമമാക്കുക.
‏باز کردن سریع TCP
TCP ഫാസ്റ്റ് ഓപ്പൺ
‏قابلیت ارسال اطلاعات تأیید هویت اضافی در بسته اولیه SYN را برای سرویس‌گیرنده‌ای که قبلاً متصل شده است به کار می‌اندازد و باعث می‌شود ارسال داده سریع‌تر آغاز شود.
മുമ്പ് കണക്റ്റുചെയ്‌ത ക്ലയന്റിനായുള്ള പ്രാരംഭ SYN പാക്കറ്റിലെ, വേഗമേറിയ ഡാറ്റ അയയ്‌ക്കൽ ആരംഭിക്കാൻ അനുവദിക്കുന്ന അധിക പ്രാമാണീകരണ വിവരങ്ങൾ അയയ്‌ക്കുന്നതിനുള്ള ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുക.
راه‌اندازی لمسی کشیدن و رها کردن
സ്‌പർശനത്തിലൂടെ വലിച്ചിടുന്ന പ്രവർത്തനം
کشیدن و رهاکردن لمسی می‌تواند از طریق فشار دادن طولانی‌مدت روی عنصر قابل کشدن راه‌اندازی شود
വലിച്ചിടാൻ കഴിയുന്ന ഘടകങ്ങളിൽ ദീർഘനേരം അമർത്തിപ്പിടിക്കുന്നതിലൂടെ സ്‌പർശന വലിച്ചിടൽ സമാരംഭിക്കാൻ കഴിയും.
راهکار انتخاب نوشتاری لمسی
ടെക്‌സ്‌റ്റ് തിരഞ്ഞെടുക്കൽ സ്‌ട്രാറ്റജി സ്‌പർശിക്കുക
نحوه تغییر جزئیات انتخاب نوشتار هنگام کشیدن دستگیره‌های انتخاب نوشتار لمسی را کنترل می‌کند. رفتار غیرپیش‌فرض آزمایشی است.
ടച്ച് ടെക്‌സ്‌റ്റ് ഹാൻഡിലുകൾ വലിച്ചിടുമ്പോൾ ടെക്‌സ്‌റ്റ് തിരഞ്ഞെടുക്കൽ ഗ്രാനുലാരിറ്റി മാറുന്ന രീതി നിയന്ത്രിക്കുന്നു. സ്ഥിരമല്ലാത്ത പ്രവർത്തനരീതി പരീക്ഷണാത്മകമാണ്.
نویسه
പ്രതീകം
جهت
ദിശ
‏استفاده از سرورهای جعبه ایمنی Google Payments
Vivaldi പേയ്‌മെന്റ് സാൻഡ്‌ബോക്‌സ് സെർവറുകൾ ഉപയോഗിക്കുക
‏برای برنامه‌نویسان: از سرویس جعبه ایمنی برای فراخوانی‌های Google Payments API استفاده کنید.
ഡവലപ്പർമാർക്ക്: Vivaldi പേയ്‌മെന്റ് API കോളുകൾക്കായി സാൻഡ്ബോക്‌സ് സേവനം ഉപയോഗിക്കുക.
پیمایش افقی سابقه
ഓവർസ്‌ക്രോൾ ചരിത്ര നാവിഗേഷൻ
پیمایش آزمایشی سابقه در مقایسه با پیمایش افقی.
തിരശ്ചീന ഓവർസ്‌ക്രോളിനുള്ള പ്രതികരണമായ പരീക്ഷണാത്മക ചരിത്ര നാവിഗേഷൻ.
ساده
ലളിതം
جلوه پایانی پیمایش
സ്ക്രോൾ എൻഡ് ഇഫക്റ്റ്
جلوه پایانی پیمایش آزمایشی در پاسخ به پیمایش کلی عمودی.
ലംബ ഓവർസ്ക്രോളിന്റെ ഫലമായ പരീക്ഷണാത്മക സ്ക്രോൾ എൻഡ് ഇഫക്റ്റ്
پانل‌ها
പാനലുകൾ
به افزونه‌ها امکان داده می‌شود پنجره‌های پانلی ایجاد کنند که خارج از قاب مرورگر باز می‌شود. اگر انتخاب نشود، تلاش برای باز کردن یک پانل، پنجره بازشویی را به‌جای آن باز می‌کند. رفتار پیش‌فرض امکان دادن فقط به افزونه‌های حاضر در فهرست مجاز است. رفتار حالت فعال امکان دادن به همه افزونه‌هاست. رفتار غیرفعال اجازه ندادن به پانل برای هر افزونه‌ای است.
ബ്രൗസർ ഫ്രെയിമിന് പുറത്ത് തുറക്കുന്ന പാനൽ വിൻഡോകൾ സൃഷ്‌ടിക്കാൻ വിപുലീകരണങ്ങളെ അനുവദിക്കുക. പ്രവർത്തനക്ഷമമാക്കിയിട്ടില്ലെങ്കിൽ, ഒരു പാനൽ തുറക്കാൻ ശ്രമിക്കുമ്പോൾ പകരം ഒരു പോപ്പ്അപ്പ് തുറക്കുന്നതാണ്. വൈറ്റ്‌ലിസ്റ്റുചെയ്‌തിരിക്കുന്ന വിപുലീകരണങ്ങൾക്കായി മാത്രമേ ഡിഫോൾട്ട് പ്രവർത്തനരീതി അനുവദിച്ചിട്ടുള്ളൂ. പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന പ്രവർത്തനരീതി എല്ലാ വിപുലീകരണങ്ങൾക്കായും അനുവദിച്ചിരിക്കുന്നു. പ്രവർത്തനരഹിതമാക്കിയിരിക്കുന്ന പ്രവർത്തനരീതി, ഒരു വിപുലീകരണത്തിനായും പാനലുകളെ അനുവദിക്കുന്നതല്ല.
‏نمونه اولیه WebGL 2.0
WebGL 2.0 ആദ്യരൂപം
‏فعال کردن این گزینه به برنامه‌های وب اجازه می‌دهد به قابلیت‌های آزمایشی WebGL 2.0 دسترسی داشته باشند. این گزینه فقط باید برای تولید برنامه استفاده شود و نباید هنگام مرور سایت‌های وب اختیاری مورد استفاده قرار گیرد.
ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്നത് പരീക്ഷണാത്മക WebGL 2.0 ഫീച്ചർ ആക്‌സസ്സുചെയ്യുന്നതിന് വെബ് അപ്ലിക്കേഷനുകളെ അനുവദിക്കുന്നു. ഈ ഓപ്‌ഷൻ അപ്ലിക്കേഷൻ വികസനത്തിന് മാത്രമേ ഉപയോഗിക്കാവൂ, ആർബിട്രറി വെബ്‌സൈറ്റുകൾ ബ്രൗസുചെയ്യുമ്പോൾ ഇത് ഉപയോഗിക്കരുത്.
‏افزونه‌های پیش‌نویس WebGL
WebGL ഡ്രാഫ്റ്റ് വിപുലീകരണങ്ങൾ
‏با به کار انداختن این گزینه امکان دسترسی برنامه‌های وب به افزودنی‌های WebGL که همچنان در وضعیت پیش‌نویس هستند فراهم می‌شود.
ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്നത്, നിലവിൽ ഡ്രാഫ്റ്റ് നിലയിലുള്ള WebGL വിപുലീകരണങ്ങൾ ആക്‌സസ്സുചെയ്യുന്നതിന് വെബ് അപ്ലിക്കേഷനുകളെ അനുവദിക്കുന്നു.
‏رمزگشایی سخت‌افزاری ویدیوی WebRTC
WebRTC ഹാർഡ്‌വെയർ വീഡിയോ ഡീകോഡിംഗ്
‏پشتیبانی از WebRTC برای رمزگشایی جریان‌های ویدئویی با استفاده از سخت‌افزار پلتفورم.
പ്ലാറ്റ്ഫോം ഹാർഡ്‌വെയർ ഉപയോഗിച്ച് വീഡിയോ സ്‌ട്രീമുകൾ ഡീകോഡുചെയ്യുന്നതിനുള്ള WebRTC-യിലെ പിന്തുണ.
‏کدبندی ویدئویی سخت‌افزاری WebRTC
WebRTC ഹാർഡ്‌വെയർ വീഡിയോ എൻകോഡിംഗ്
‏پشتیبانی از WebRTC برای رمزگذاری جریان‌های ویدئویی با استفاده از سخت‌افزار پلتفورم.
പ്ലാറ്റ്ഫോം ഹാർഡ്‌വെയർ ഉപയോഗിച്ച് വീഡിയോ സ്ട്രീമുകൾ എൻകോഡുചെയ്യുന്നതിനുള്ള WebRTC-യിലെ പിന്തുണ.
‏سربرگ اصلی WebRTC Stun
WebRTC സ്റ്റൺ ആരംഭ ഹെഡ്ഡർ
‏هنگامی که فعال شود، پیام‌های Stun تولید شده توسط WebRTC دارای سرعنوان مکان اصلی خواهند بود.
പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, WebRTC സൃഷ്‌ടിച്ച സ്റ്റൺ സന്ദേശങ്ങൾ ഉറവിട ഹെഡ്ഡറിൽ അടങ്ങിയിരിക്കും.
اوه، به نظر می‌رسد که شما مجاز به دسترسی به این صفحه نیستید.
ക്ഷമിക്കണം, ഈ പേജ് ആക്‌സസ്സുചെയ്യുന്നതിന് നിങ്ങൾക്ക് അനുമതിയില്ലെന്ന് തോന്നുന്നു.
‏رمزگذار/رمزگشای ویدیوی نرم‌افزار WebRTC H.264
WebRTC H.264 സോഫ്‌റ്റ്‌വെയർ വീഡിയോ എൻകോഡർ/ഡീകോഡർ
‏در صورت فعال بودن، یک جفت رمزگذار/رمزگشای ویدیوی نرم‌افزار H.264 اضافه می‌شود. اگر رمزگشای سخت‌افزار نیز در دسترس باشد، ممکن است از آن به‌جای این رمزگشا استفاده شود.
പ്രവർത്തനക്ഷമമായിരിക്കുമ്പോൾ, ഒരു H.264 സോഫ്‌റ്റ്‌വെയർ വീഡിയോ എൻ‌കോഡർ/ഡീകോഡർ ജോടി ഉൾപ്പെട്ടിരിക്കും. ഒരു ഹാർഡ്‌‌വെയർ എൻ‌കോഡറും/ഡീകോഡറും ലഭ്യമാണെങ്കിൽ, ഈ എൻ‌കോഡറിനും/ഡീകോഡറിനും പകരം അത് ഉപയോഗിച്ചേക്കാം.
‏با فعال‌کردن این گزینه، برنامه‌های وب‌ می‌توانند به رابط‌‌های Virtual Reality APIs آزمایشی دسترسی پیدا کنند.
ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്നത്, വെബ് അപ്ലിക്കേഷനുകളെ പരീക്ഷണാത്മക വെർച്വൽ റിയാലിറ്റി API-കൾ ആക്‌സസ്സുചെയ്യാൻ അനുവദിക്കുന്നു.
‏افزونه‌های Gamepad
ഗെയിംപാഡ് വിപുലീകരണങ്ങൾ
‏فعال کردن این گزینه به برنامه‌های وب‌ امکان می‌دهد به افزونه‌های آزمایشی در رابط‌های برنامه‌نویسی نرم‌افزار (APIs) ‏Gamepad دسترسی یابند.
ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്നത്, വെബ് അപ്ലിക്കേഷനുകളെ ഗെയിംപാഡ് API-കളിൽ പരീക്ഷണാത്മക വിപുലീകരണങ്ങൾ ആക്‌സസ്സുചെയ്യാൻ അനുവദിക്കുന്നു.
ترکیب عناصر دارای موقعیت ثابت.
നിശ്ചിത സ്ഥാനത്തെ ഘടകങ്ങൾക്കായുള്ള സംയോജനം.
فعال کردن این گزینه باعث می‌شود عناصر دارای موقعیت ثابت لایه‌های ترکیبی خود را داشته باشند. توجه داشته باشید که عناصر دارای موقعیت ثابت باید متن‌های پشته‌ای را ایجاد کنند تا این مورد کار کند.
ഈ ഓപ്‌ഷൻ തയ്യാറാക്കുന്നത്, നിശ്ചിത സ്ഥാനത്തെ ഘടകങ്ങൾക്ക് അവയുടെ സംയോജിത പാളിയുണ്ടാക്കും. ഇത് പ്രവർത്തിക്കുന്നതിന് നിശ്ചിത സ്ഥാനത്തെ ഘടകങ്ങൾ അടുക്കൽ സന്ദർഭങ്ങൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നതും ശ്രദ്ധിക്കുക.
فقط برای نمایشگرهای دارای وضوح بالا فعال می‌شود
ഉയർന്ന-DPI ഡിസ്‌പ്ലേകൾക്ക് മാത്രമായി തയ്യാറാക്കിയിരിക്കുന്നു
ترکیب کردن برای پس‌زمینه‌های ریشه ثابت.
പരിഹരിച്ച റൂട്ട് പശ്ചാത്തലങ്ങൾക്കായി കമ്പോസിറ്റുചെയ്യുന്നു.
‏اگر این گزینه فعال شود و متن با پس‌زمینه-attachment:fixed مدل داده شود، پس‌زمینه لایه ترکیبی خود را خواهد داشت.
ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കിയിരുന്നാൽ ബോഡി, പശ്ചാത്തല അറ്റാച്ചുമെന്റ്:പരിഹരിച്ചത്, ഉപയോഗിച്ച് ഭംഗിയാക്കിയാൽ പശ്ചാത്തലത്തിന് അതിന്റേതായ കമ്പോസിറ്റുചെയ്‌ത ലെയർ ഉണ്ടാകും.
‏پروتکل QUIC آزمایشی
പരീക്ഷണാത്മക QUIC പ്രോട്ടോക്കോൾ
‏پشتیبانی پروتکل QUIC آزمایشی را به کار بیندازید.
പരീക്ഷണാത്മക QUIC പ്രോട്ടോക്കോൾ പിന്തുണ പ്രവർത്തനക്ഷമമാക്കുക.
نسخه حداکثر امنیت لایه انتفال فعال شد.
പരമാവധി TLS പതിപ്പ് പ്രവർത്തനക്ഷമമാക്കി.
نسخه حداکثر امنیت لایه انتقال فعال‌شده را تنظیم کنید
പരമാവധി പ്രവർത്തനക്ഷമമാക്കിയ TLS പതിപ്പ് സജ്ജമാക്കുക.
امنیت لایه انتقال ۱.۳
No translations found
‏فعال کردن پشتیبانی Token Binding.
ടോക്കൺ ബൈൻഡിംഗ് പിന്തുണ പ്രവർത്തനക്ഷമമാക്കുക.
سرویس‌های جایگزین
ഇതര സേവനങ്ങൾ
‏فعال کردن پشتیبانی برای سرویس‌های جایگزین، یک قابلیت آزمایشی HTTP.
ഒരു പരീക്ഷണാത്മക HTTP ഫീച്ചറായ ഇതര സേവനങ്ങൾക്കുള്ള പിന്തുണ പ്രവർത്തനക്ഷമമാക്കുക.

Vivaldi Translation Team invites you to become a translator to help them translate their Chromium strings project.

Sign up for free or login to start contributing.