2D キャンバス向けのグラフィック レンダリング パイプラインの実装が複数あります。実装ごとにパフォーマンスの特性は異なります。このフラグをオンにすると、パフォーマンスを向上させるために、キャンバスの使い方に応じてキャンバスの 2D コンテキストが実装間ですぐに切り替わります。たとえば、GPU を使用する実装から GPU を使用しない実装に切り替わります。
2D ക്യാൻവാസിന്റെ ഗ്രാഫിക്‌സ് റെൻഡറിംഗ് പൈപ്പ്‌ലൈൻ ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ നടപ്പിലാക്കാം. ഈ വ്യത്യസ്‌ത നടപ്പിലാക്കലുകൾക്ക് വ്യത്യസ്‌ത പ്രകടന സവിശേഷതകളുണ്ട്. ഈ ഫ്ലാഗ് ഓണാക്കുന്നത്, പ്രകടനം മെച്ചപ്പെടുത്താൻ ക്യാൻവാസ് എങ്ങനെ ഉപയോഗിക്കുന്നു എന്നത് അടിസ്ഥാനമാക്കി ക്യാൻവാസ് 2D കോൺടെക്‌സ്‌റ്റുകളെ വേഗത്തിൽ ഈ നടപ്പിലാക്കലുകൾക്കിടയിലൂടെ മാറാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, GPU ഉപയോഗിച്ച് നടപ്പിലാക്കുന്നതിൽ നിന്ന് അത് ഉപയോഗിക്കാത്തതിലേക്ക് പോകുന്നു.